Read, copy, and download the Sayyaave lyrics LRC file, which provides synchronized music subtitles for the song Sayyaave by Shankar Mahadevan, Shweta Mohan from the album Christian Brothers (Original Motion Picture Soundtrack). Our LRC file is created using the free "LRC File Maker" tool and matches the official length of the song, which is 05:05.40. Additionally, you can download the lyrics in TXT (.txt), SRT (.srt), and PDF (.pdf) formats.
[ti:Sayyaave]
[ar:Shankar Mahadevan, Shweta Mohan]
[al:Christian Brothers (Original Motion Picture Soundtrack)]
[lang:Malayalam]
[length:05:05.40]
[by:Jun]
[re:rclyricsband.com]
[ve:v0.0.5]
[00:00.00]
[00:00.10]സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
[00:11.62]സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
[00:22.82]കണ്ണും കണ്ണും നെഞ്ചിൽ, സ്വപ്നക്കൂടൊരുക്കുന്നു
[00:28.13]മൗനം പോലും മെല്ലെ, സ്നേഹം കൈമാറുന്നു
[00:34.43]മഞ്ഞിൻതൂവൽ തുമ്പിൽ, സൂര്യൻ ചിന്നി മായുന്നു
[00:39.59]തമ്മിൽ തമ്മിൽ നമ്മൾ, മോഹത്തേരേറുന്നു
[00:45.66]എത്ര ജന്മങ്ങളിൽ, എത്ര സ്വപ്നങ്ങളിൽ
[00:51.80]എത്ര നാളായി കൊതിച്ചു ഞാനീ നിമിഷം
[00:56.86]സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
[01:08.58]കണ്ണും കണ്ണും നെഞ്ചിൽ, സ്വപ്നക്കൂടൊരുക്കുന്നു
[01:14.80]മൗനം പോലും മെല്ലെ, സ്നേഹം കൈമാറുന്നു
[01:21.91]
[01:44.60]I just wanna love you girl
[01:46.60]I just wanna live my life with you
[01:49.47]പണ്ടേതോ രാജ്യത്തെ, രാജകുമാരിക്ക്
[01:54.92]മന്ത്രികുമാരനോടിഷ്ടമായി
[02:00.53]കാണുവാൻ പോലും, അനുവാദമില്ലെന്നാലും
[02:06.11]ആരാധനയോടവളിരുന്നു
[02:11.25]പ്രേമയാമങ്ങളിൽ, ഇരു ഹൃദയങ്ങളും
[02:17.20]ഒന്നിച്ചു ചേരാനായ് തപസ്സിരുന്നു
[02:22.71]സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
[02:33.83]കണ്ണും കണ്ണും നെഞ്ചിൽ, സ്വപ്നക്കൂടൊരുക്കുന്നു
[02:39.49]മൗനം പോലും മെല്ലെ, സ്നേഹം കൈമാറുന്നു
[02:50.55]
[03:10.70]I just wanna love you girl
[03:12.37]I just wanna live my life with you
[03:15.23]ആദ്യാനുരാഗത്തിൻ, ആതിരാ പൊയ്കയിൽ
[03:20.63]ആവണി തെന്നലായ് അവരലഞ്ഞൂ
[03:26.50]അവരുടെ സ്നേഹം മോഹന സന്ധ്യയിൽ
[03:32.82]മോഹ സിന്ദൂരം ചാർത്തി നിന്നൂ
[03:37.11]രാസയാമങ്ങൾ തൻ
[03:39.90]സാന്ദ്ര നിമിഷങ്ങളിൽ
[03:42.65]സ്വര രാഗ ലയ രാവിൻ സ്വയംവരമായ്
[03:48.32]സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
[03:59.67]കണ്ണും കണ്ണും നെഞ്ചിൽ, സ്വപ്നക്കൂടൊരുക്കുന്നു
[04:04.63]മൗനം പോലും മെല്ലെ, സ്നേഹം കൈമാറുന്നു
[04:11.28]എത്ര ജന്മങ്ങളിൽ, എത്ര സ്വപ്നങ്ങളിൽ
[04:17.13]എത്ര നാളായി കൊതിച്ചു ഞാനീ നിമിഷം
[04:22.67]സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
[04:34.10]സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
[04:45.68]സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
[04:58.60]RCLyricsBand.Com
This LRC file may not match your music if the duration is not the same. Click Edit below and simply apply an offset (+0.10 sec, -0.10 sec, etc.)
You May Listen Sayyaave by Shankar Mahadevan, Shweta Mohan
1. Who is the singer of "Sayyaave" song?
⇒ Shankar Mahadevan, Shweta Mohan has sung the song "Sayyaave".
2. Which album is the "Sayyaave" song from?
⇒ The song "Sayyaave" is from the album Christian Brothers (Original Motion Picture Soundtrack).
3. In which language is the "Sayyaave" song composed?
⇒ The song "Sayyaave" is composed in the Malayalam language.
4. What is the official duration of the "Sayyaave" song?
⇒ The official duration of "Sayyaave" is 05:05.40.
5. Can I reupload this LRC file on the internet?
⇒ Sorry, you are not allowed to reupload this LRC file on the internet without permission. This is only for your personal use.
6. Does this LRC file perfectly match the official song?
⇒ Yes, it does most of the time, but sometimes you may need to apply an offset using our tool, LRC File Maker (e.g., +10 or -10).
Shankar Mahadevan, Shweta Mohan - Sayyaave