• rclyrisband-search
  • Home Search Dark Mode Request LRC Singer AIO Editor LRC Maker Request List LRC File Basics Privacy Policy Credits About Contact

    Download Oruvenal Puzhayil Lyrics by Ranjith Govind - Read, Copy & Get LRC, PDF, TXT, SRT Files

    Read, copy, and download the Oruvenal Puzhayil lyrics LRC file, which provides synchronized music subtitles for the song Oruvenal Puzhayil by Ranjith Govind from the album Pranayakaalam (Original Motion Picture Soundtrack). Our LRC file is created using the free "LRC File Maker" tool and matches the official length of the song, which is 04:40.74. Additionally, you can download the lyrics in TXT (.txt), SRT (.srt), and PDF (.pdf) formats.



    Oruvenal Puzhayil by Ranjith Govind LRC Format

    [ti:Oruvenal Puzhayil]
    [ar:Ranjith Govind]
    [al:Pranayakaalam (Original Motion Picture Soundtrack)]
    [lang:Malayalam]
    [length:04:40.74]
    [by:Jun]
    [re:rclyricsband.com]
    [ve:v0.0.5]
    [00:00.00]
    [00:08.43]മാംഗല്യം തന്തുനാനേന മമ ജീവന ഹേതുനാ
    [00:15.13]കണ്ഠേ ബദ്ധ്നാമി ശുഭഗേ ത്വം ജീവ ശരദാം ശതം
    [00:23.33]
    [00:45.27]ഒരു വേനൽ പുഴയിൽ തെളിനീരിൽ പുലരി തിളങ്ങീ മൂകം
    [00:52.88]ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ ഇള വെയിലായ് നിന്നെ
    [01:00.47]മേഘമായെൻ താഴ്വരയിൽ താളമായെൻ ആത്മാവിൽ
    [01:08.16]നെഞ്ചിലാളും മൺചിരാതിൻ നാളം പോൽ നിന്നാലും നീ
    [01:16.50]വേനൽ പുഴയിൽ തെളിനീരിൽ പുലരി തിളങ്ങീ മൂകം
    [01:23.76]ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ ഇള വെയിലായ് നിന്നെ
    [01:31.81]
    [02:02.18]ഒരു കാറ്റിൽനീന്തി വന്നെന്നിൽ പെയ്തു നിൽക്കു നീയെന്നും
    [02:09.42]മഴമയിൽപീലി നീർത്തും പ്രിയസ്വപ്നമേ...
    [02:16.50]പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ
    [02:20.88]കൊലുസ്സണിയുന്ന നിലാവേ...
    [02:24.37]നിൻ പദ താളം വഴിയുന്ന വനവീഥി ഞാൻ...
    [02:32.34]വേനൽ പുഴയിൽ തെളിനീരിൽ പുലരി തിളങ്ങീ മൂകം
    [02:40.14]ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ ഇള വെയിലായ് നിന്നെ
    [02:48.12]
    [03:03.56]മാംഗല്യം തന്തുനാനേന മമ ജീവന ഹേതുനാ
    [03:11.80]കണ്ഠേ ബദ്ധ്നാമി ശുഭഗേ ത്വം ജീവ ശരദാം ശതം
    [03:18.22]ചിരമെൻ തിരകൈകൾ നീളും ഹരിതാർദ്രതീരം
    [03:25.71]പല ജന്മമായ് മനം തേടും... മൃതുനിസ്വനം
    [03:33.14]വെയിലിഴകൾ പാകിയീ മന്ദാരത്തിൻ ഇലകൾ പൊതിഞ്ഞൊരു കൂട്ടിൽ...
    [03:41.70]തപസ്സിൽ നിന്നുണരുന്നു ശലഭം പോൽ നീ...
    [03:48.93]വേനൽ പുഴയിൽ തെളിനീരിൽ പുലരി തിളങ്ങീ മൂകം
    [03:56.53]ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ ഇള വെയിലായ് നിന്നെ
    [04:04.41]മേഘമായെൻ താഴ്വരയിൽ താളമായെൻ ആത്മാവിൽ
    [04:12.48]നെഞ്ചിലാളും മൺചിരാതിൻ നാളം പോൽ നിന്നാലും നീ
    [04:20.90]ഉം... ഉം...
    [04:35.79]RCLyricsBand.Com

    This LRC file may not match your music if the duration is not the same. Click Edit below and simply apply an offset (+0.10 sec, -0.10 sec, etc.)



    Try Our Free Tools


    You May Listen Oruvenal Puzhayil by Ranjith Govind

    apple music logospotify music logoamazon music logotidal music logoyoutube music logo

    Mila Milamani Suryo

    We Have Romeo

    Ch and amama

    Date Night

    Dol Dol

    Kangal K and adhu

    Jingunamani

    Natpinilae

    Oruvenal Puzhayil

    Unnai Thozhi

    Tamil Tamil


    FAQ:

    1. Who is the singer of "Oruvenal Puzhayil" song?

    ⇒ Ranjith Govind has sung the song "Oruvenal Puzhayil".

    2. Which album is the "Oruvenal Puzhayil" song from?

    ⇒ The song "Oruvenal Puzhayil" is from the album Pranayakaalam (Original Motion Picture Soundtrack).

    3. In which language is the "Oruvenal Puzhayil" song composed?

    ⇒ The song "Oruvenal Puzhayil" is composed in the Malayalam language.

    4. What is the official duration of the "Oruvenal Puzhayil" song?

    ⇒ The official duration of "Oruvenal Puzhayil" is 04:40.74.

    5. Can I reupload this LRC file on the internet?

    ⇒ Sorry, you are not allowed to reupload this LRC file on the internet without permission. This is only for your personal use.

    6. Does this LRC file perfectly match the official song?

    ⇒ Yes, it does most of the time, but sometimes you may need to apply an offset using our tool, LRC File Maker (e.g., +10 or -10).

    Ranjith Govind - Oruvenal Puzhayil