• rclyrisband-search
  • Home Request LRC Singer AIO Editor LRC Maker Request List LRC File Basics Privacy Policy Credits About Contact

    Silayil Ninnum Lyrics Download by Sujatha - Read, Copy & Download LRC / PDF / TXT / SRT File

    Read, Copy, Download simple local lyrics LRC file which is music subtitles of Silayil Ninnum is a Malayalam song from the album Chronic Bachelor (Original Motion Picture Soundtrack) and this song is sung by Sujatha. This synchronized LRC file is created by our stuff using our free tool "LRC File Maker" and our provided LRC files are only for the official length of the songs like this song's duration is 05:49.66. You can also download lyrics here in TXT (.txt), SRT (.srt) and PDF (.pdf) format.

    rclyricsband social share

    Silayil Ninnum by Sujatha LRC Format

    [ti:Silayil Ninnum]
    [ar:Sujatha]
    [al:Chronic Bachelor (Original Motion Picture Soundtrack)]
    [lang:Malayalam]
    [length:05:49.66]
    [by:Jun]
    [re:rclyricsband.com]
    [ve:v0.0.5]
    [00:00.00]
    [00:38.60]ശിലയിൽ നിന്നും ഉണരു നീ
    [00:44.62]എന്റെ ഗന്ധർവ്വനായ് വരു നീ
    [00:49.90]പുഴയിലും മലർവനിയിലും
    [00:55.29]തണുത്തലിയുന്നിതാ രജനി
    [01:02.20]നിന്നെ അറിയാൻ നിന്നോടലിയാൻ
    [01:08.11]തിരയായ് അലയും കടൽ ഞാൻ
    [01:12.72]ഹിമശില നീ തപശില നീ
    [01:17.98]തമസ്സിൽ നിന്നും ഉണരുമോ...
    [01:24.22]ഹിമശില നീ തപശില നീ
    [01:28.59]തമസ്സിൽ നിന്നും ഉണരുമോ...
    [01:35.68]ശിലയിൽ നിന്നും ഉണരു നീ
    [02:22.70]കൊതിക്കും പാതിര രാവിൽ
    [02:25.41]മദിക്കും പൗർണ്ണമിയായ് ഞാൻ
    [02:27.99]നിൽപ്പൂ - നിന്നെ കാണാൻ
    [02:32.81]നമുക്കായ് താഴംപൂക്കൾ
    [02:36.98]വിരിച്ചു നീരാളങ്ങൾ ദൂരേ പാടീ മൈന
    [02:44.67]കരളലിയും കഥകളിലെ നായകനായ് നീയവിടെ
    [02:50.51]ചിറകുണരാക്കിളിയിണയായ് സ്വയമുരുകും ഞാനിവിടെ
    [02:56.72]ശിലയിൽ നിന്നും ഉണരൂ...
    [03:01.41]ഹിമശില നീ തപശില നീ
    [03:06.77]തപസ്സിൽ നിന്നും ഉണരൂ...
    [03:10.96]ശിലയിൽ നിന്നും ഉണരു നീ
    [03:42.86]തുറക്കൂ ജാലകവാതിൽ
    [03:45.91]മയക്കും മാനസ വാതിൽ എന്തേ ഇനിയും മൗനം
    [03:53.98]വിളിച്ചൂ മന്മഥ മന്ത്രം
    [03:57.20]തുടിച്ചൂ മാദകയാമം
    [03:59.80]എന്തേ താമസമെന്തേ.
    [04:04.90]ഈ നിമിഷം പ്രിയനിമിഷം
    [04:07.61]അലഞൊറിയും സ്വരനിമിഷം
    [04:10.57]പൂമഴയിൽ പുളകവുമായ്
    [04:13.40]മനമലിയും പൊൻനിമിഷം
    [04:16.64]ശിലയിൽ നിന്നും ഉണരൂ...
    [04:21.30]ഹം.ല ല ല ല ല
    [04:26.60]തമസ്സിൽ നിന്നും ഉണരുമോ...
    [04:33.30]ശിലയിൽ നിന്നും ഉണരു നീ
    [04:38.90]എന്റെ ഗന്ധർവ്വനായ് വരു നീ
    [04:44.12]പുഴയിലും മലർവനിയിലും
    [04:50.37]തണുത്തലിയുന്നിതാ രജനി
    [04:56.43]നിന്നെ അറിയാൻ നിന്നോടലിയാൻ
    [05:02.71]തിരയായ് അലയും കടൽ ഞാൻ
    [05:07.39]ഹിമശില നീ തപശില നീ
    [05:12.19]തമസ്സിൽ നിന്നും ഉണരുമോ...
    [05:18.58]ഹിമശില നീ തപശില നീ
    [05:22.62]തമസ്സിൽ നിന്നും ഉണരുമോ...
    [05:30.90]ശിലയിൽ നിന്നും ഉണരു നീ
    [05:38.10]RCLyricsBand.Com

    This LRC file may not match your music if the duration is not the same. Click Edit below and simply apply an offset (+0.10 sec, -0.10 sec, etc.)


    Try Our Free Tools


    You May Listen Silayil Ninnum by Sujatha

    apple music logospotify music logoamazon music logotidal music logoyoutube music logo

    FAQ:

    1. Who is the singer of "Silayil Ninnum" song?

    ⇒ Sujatha have sung the song "Silayil Ninnum".

    2. Which album is 'Silayil Ninnum' song from?

    ⇒ Chronic Bachelor (Original Motion Picture Soundtrack).

    3. In which language is 'Silayil Ninnum' song composed?

    ⇒ Silayil Ninnum song is composed in Malayalam language.

    4. What is the official duration of 'Silayil Ninnum' song?

    ⇒ The official duration of 'Silayil Ninnum' is 05:49.66.

    5. Can I reupload this LRC file on the internet?

    ⇒ Sorry, you are not allowed to reupload this lrc file on the internet without permission. This is only for your personal use.

    6. Does this LRC file perfectly match with the official song?

    ⇒ Yes, it does most of the time, but sometimes you need to apply an offset using our tool LRC File Maker (i.e., +10.. or -10..).

    Silayil Ninnum

    Oru Iniya Manathu

    Neelakasham

    Muthe Muthe - Female Version

    Sujatha - Silayil Ninnum