• rclyrisband-search
  • Home Request LRC Singer AIO Editor LRC Maker Request List LRC File Basics Privacy Policy Credits About Contact

    Muthe Muthe - Female Version Lyrics Download by Sujatha - Read, Copy & Download LRC / PDF / TXT / SRT File

    Read, Copy, Download simple local lyrics LRC file which is music subtitles of Muthe Muthe - Female Version is a Malayalam song from the album Kana Kanmani (Original Motion Picture Soundtrack) and this song is sung by Sujatha. This synchronized LRC file is created by our stuff using our free tool "LRC File Maker" and our provided LRC files are only for the official length of the songs like this song's duration is 05:28.93. You can also download lyrics here in TXT (.txt), SRT (.srt) and PDF (.pdf) format.

    rclyricsband social share

    Muthe Muthe - Female Version by Sujatha LRC Format

    [ti:Muthe Muthe - Female Version]
    [ar:Sujatha]
    [al:Kana Kanmani (Original Motion Picture Soundtrack)]
    [lang:Malayalam]
    [length:05:28.93]
    [by:Jun]
    [re:rclyricsband.com]
    [ve:v0.0.5]
    [00:00.00]
    [00:11.15]നന്ന നന്നാ, നന്നന നാന, നാനന നാനാ, നാനന നാനാ
    [00:37.28]മുത്തേ മുത്തേ കിങ്ങിണി മുത്തേ
    [00:42.82]നിനക്കെന്നുമുറങ്ങീടാൻ ഒരു ചിപ്പിയാണീയമ്മ
    [00:48.11]കാൽത്തളയിൽ കൈവളയിൽ കിലു കിലെ നീ
    [00:53.81]കളിയാടി വരും നേരം കാതോർത്തീരുന്നീയമ്മ
    [00:59.89]പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
    [01:05.21]എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ
    [01:10.90]പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
    [01:16.96]എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ
    [01:22.62]മുത്തേ മുത്തേ കിങ്ങിണി മുത്തേ
    [01:28.30]നിനക്കെന്നുമുറങ്ങീടാൻ ഒരു ചിപ്പിയാണീയമ്മ
    [02:08.46]മഞ്ഞോലും പോലെ മനസ്സിൻ പുണ്യാഹം പോലെ
    [02:14.23]എന്നുയിരിൻ കുമ്പിളിലെ പുണ്യം നീയല്ലേ
    [02:19.60]മഞ്ഞോലും പോലെ മനസ്സിൻ പുണ്യാഹം പോലെ
    [02:25.56]എന്നുയിരിൻ കുമ്പിളിലെ പുണ്യം നീയല്ലേ
    [02:31.28]മാറിൽ നീയോ ചായും നേരം
    [02:36.77]മാനിൻ കുഞ്ഞായ് മാറും നേരം
    [02:42.42]വെള്ളിനിലാവാകുന്നേ ഞാനെന്നും
    [02:47.45]നല്ലാരോമൽ വാവെ
    [02:53.74]ചന്ദനത്തെന്നലിൻ ചാമരം വീശി വന്നോരോ രാവിൽ
    [02:59.84]ആലിലമഞ്ചമൊരുക്കിയിരുന്നു ഞാൻ
    [03:04.47]മുത്തേ മുത്തേ കിങ്ങിണി മുത്തേ
    [03:10.98]എന്നുമുറങ്ങീടാൻ ഒരു ചിപ്പിയാണീയമ്മ
    [03:17.33]ലാല ലലാ ല,ലാല ലലാ ല
    [03:22.80]ലാല ലലാ, ആ
    [03:40.29]കൈവല്യമല്ലേ വിഷുവിൻ കൈനീട്ടമല്ലേ
    [03:45.75]കന്നിവെയിൽ കൈയ്യരുളും നാണ്യം നീയല്ലെ?
    [03:51.24]കൈവല്യമല്ലേ വിഷുവിൻ കൈനീട്ടമല്ലേ?
    [03:56.88]കന്നിവെയിൽ കൈയ്യരുളും നാണ്യം നീയല്ലെ?
    [04:02.54]വിണ്ണിൽ നിന്നും മണ്ണിൽ ചിന്നും
    [04:08.00]സമ്മാനം നീ ചേലിൻ തെല്ലേ?
    [04:13.87]പൊന്മകമോ നീ ചേരും നാളല്ലേ?
    [04:19.17]എൻ ആനന്ദം നീയേ
    [04:24.98]പൂമടിത്തട്ടിലെ പുഞ്ചിരിച്ചന്തമായ് മിന്നും പൊന്നേ
    [04:31.14]നിന്നിളം ചുണ്ടിനോടൊത്തിരി കൊഞ്ചീ ഞാൻ
    [04:36.63]മുത്തേ മുത്തേ കിങ്ങിണി മുത്തേ
    [04:42.50]നിനക്കെന്നുമുറങ്ങീടാൻ ഒരു ചിപ്പിയാണീയമ്മ
    [04:48.20]കാൽത്തളയിൽ കൈവളയിൽ കിലു കിലെ നീ
    [04:53.37]കളിയാടി വരും നേരം കാതോർത്തീരുന്നീയമ്മ
    [04:59.70]പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
    [05:05.26]എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ
    [05:10.93]പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
    [05:17.11]എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ
    [05:22.63]RCLyricsBand.Com

    This LRC file may not match your music if the duration is not the same. Click Edit below and simply apply an offset (+0.10 sec, -0.10 sec, etc.)


    Try Our Free Tools


    You May Listen Muthe Muthe - Female Version by Sujatha

    apple music logospotify music logoamazon music logotidal music logoyoutube music logo

    FAQ:

    1. Who is the singer of "Muthe Muthe - Female Version" song?

    ⇒ Sujatha have sung the song "Muthe Muthe - Female Version".

    2. Which album is 'Muthe Muthe - Female Version' song from?

    ⇒ Kana Kanmani (Original Motion Picture Soundtrack).

    3. In which language is 'Muthe Muthe - Female Version' song composed?

    ⇒ Muthe Muthe - Female Version song is composed in Malayalam language.

    4. What is the official duration of 'Muthe Muthe - Female Version' song?

    ⇒ The official duration of 'Muthe Muthe - Female Version' is 05:28.93.

    5. Can I reupload this LRC file on the internet?

    ⇒ Sorry, you are not allowed to reupload this lrc file on the internet without permission. This is only for your personal use.

    6. Does this LRC file perfectly match with the official song?

    ⇒ Yes, it does most of the time, but sometimes you need to apply an offset using our tool LRC File Maker (i.e., +10.. or -10..).

    Silayil Ninnum

    Oru Iniya Manathu

    Neelakasham

    Muthe Muthe - Female Version

    Sujatha - Muthe Muthe - Female Version