Read, copy, and download the Mannum Niranje lyrics LRC file, which provides synchronized music subtitles for the song Mannum Niranje by A.R. Rahman, Swetha Mohan, Vinayak Sasikumar from the album Vinayak Sasikumar. Our LRC file is created using the free "LRC File Maker" tool and matches the official length of the song, which is 03:17.34. Additionally, you can download the lyrics in TXT (.txt), SRT (.srt), and PDF (.pdf) formats.
[ti:Mannum Niranje]
[ar:A.R. Rahman, Swetha Mohan, Vinayak Sasikumar]
[al:Vinayak Sasikumar]
[lang:Malayalam]
[length:03:17.34]
[by:Jun]
[re:www.rclyricsband.com]
[ve:v0.0.5]
[00:00.00]
[00:13.62]മണ്ണും നിറഞ്ഞേ, മനവും നിറഞ്ഞേ
[00:16.13]നാടറിഞ്ഞേ, നലവും നിറഞ്ഞേ
[00:18.53]കണ്ണും കവിഞ്ഞേ, കനകം കുമിഞ്ഞേ
[00:20.75]പെണ്ണിവൾ തൻ തിരുനാൾ അണഞ്ഞേ
[00:23.18]മാനം തെളിഞ്ഞേ, മലയും തെളിഞ്ഞേ
[00:25.82]നാലു ദിക്കും ചന്തം പറന്നേ
[00:27.81]ചോലപ്പെണ്ണോ, കനവും മെനഞ്ഞേ
[00:30.51]ആരും കാണാ ചിറയും കടന്നേ
[00:32.76]പൂക്കാടും, പുൽക്കാടും കാണാതെ പോയേ
[00:37.20]എന്തോരം ദൂരം ആ പെണ്ണാളോ പോയ് മറഞ്ഞേ
[00:42.07]രാവാകുന്ന മുൻപേയീ നെഞ്ചിലായ് ഇരുൾ വരിഞ്ഞേ
[00:47.32]മണ്ണും നിറഞ്ഞേ, മനവും നിറഞ്ഞേ
[00:49.26]നാടറിഞ്ഞേ, നലവും നിറഞ്ഞേ
[00:51.70]കണ്ണും കവിഞ്ഞേ, കനകം കുമിഞ്ഞേ
[00:53.93]പെണ്ണിവൾ തൻ തിരുനാൾ അണഞ്ഞേ
[00:56.71]♪
[01:15.38]കയ്പ്പു മടുത്തെടിയേ
[01:17.84]കാഴ്ച്ച മറഞ്ഞെടിയേ
[01:19.90](എപ്പ വരും)എന്റെയുള്ളം തിരയും
[01:22.11](നല്ല നറു)വെട്ടം നറുവെളിച്ചം?
[01:24.26]നെല്ലിക്കാപോലും പെണ്ണേ പിന്നെപ്പിന്നെ ഇനിയ്ക്കുകില്ലേ?
[01:29.33]മെയ് വാടും മഴയില്, കോച്ചും തണുപ്പില്
[01:31.92]ഇന്നു ഞാനേകനല്ലേ?
[01:34.64]മണ്ണും നിറഞ്ഞേ, മനവും നിറഞ്ഞേ
[01:36.86]നാടറിഞ്ഞേ, നലവും നിറഞ്ഞേ
[01:39.15]കണ്ണും കവിഞ്ഞേ, കനകം കുമിഞ്ഞേ
[01:41.57]പെണ്ണിവൾ തൻ തിരുനാൾ അണഞ്ഞേ
[01:43.74]മാനം തെളിഞ്ഞേ, മലയും തെളിഞ്ഞേ
[01:46.31]നാലു ദിക്കും ചന്തം പറന്നേ
[01:48.57]ചോലപ്പെണ്ണോ, കനവും മെനഞ്ഞേ
[01:50.88]ആരും കാണാ ചിറയും കടന്നേ
[02:07.80]ഇമ്പമൊരിത്തിരിയായ്
[02:09.05]നൊമ്പരമൊത്തിരിയായ്
[02:12.06](എന്നു വരും)എന്നു വരും തിരികേ
[02:14.29](എന്നെ വിട്ട്)പോയൊരു നല്ലകാലം
[02:16.85]നീലക്കുറിഞ്ഞി പോലും മെല്ലെ തഞ്ചത്തിൽ പൂക്കുകില്ലേ
[02:21.49]ഞാൻ ഞാനല്ലാതാകുന്നേ, വേരില്ലാതാകുന്നേ
[02:24.18]കാരണം ചൊല്ലെടിയേ
[02:26.72]മണ്ണും നിറഞ്ഞേ, മനവും നിറഞ്ഞേ
[02:28.86]നാടറിഞ്ഞേ, നലവും നിറഞ്ഞേ
[02:31.19]കണ്ണും കവിഞ്ഞേ, കനകം കുമിഞ്ഞേ
[02:33.47]പെണ്ണിവൾ തൻ തിരുനാൾ അണഞ്ഞേ
[02:36.18]മാനം തെളിഞ്ഞേ, മലയും തെളിഞ്ഞേ
[02:38.56]നാലു ദിക്കും ചന്തം പറന്നേ
[02:40.59]ചോലപ്പെണ്ണോ, കനവും മെനഞ്ഞേ
[02:43.03]ആരും കാണാ ചിറയും കടന്നേ
[02:45.85]പൂക്കാടും, പുൽക്കാടും കാണാതെ പോയേ
[02:50.33]എന്തോരം ദൂരം ആ പെണ്ണാളോ പോയ് മറഞ്ഞേ
[02:55.03]രാവാകുന്ന മുൻപേയീ നെഞ്ചിലായ് ഇരുൾ വരിഞ്ഞേ
[03:00.40]RCLyricsBand.Com
This LRC file may not match your music if the duration is not the same. Click Edit below and simply apply an offset (+0.10 sec, -0.10 sec, etc.)
You May Listen Mannum Niranje by A.R. Rahman, Swetha Mohan, Vinayak Sasikumar
1. Who is the singer of "Mannum Niranje" song?
⇒ A.R. Rahman, Swetha Mohan, Vinayak Sasikumar has sung the song "Mannum Niranje".
2. Which album is the "Mannum Niranje" song from?
⇒ The song "Mannum Niranje" is from the album Vinayak Sasikumar.
3. In which language is the "Mannum Niranje" song composed?
⇒ The song "Mannum Niranje" is composed in the Malayalam language.
4. What is the official duration of the "Mannum Niranje" song?
⇒ The official duration of "Mannum Niranje" is 03:17.34.
5. Can I reupload this LRC file on the internet?
⇒ Sorry, you are not allowed to reupload this LRC file on the internet without permission. This is only for your personal use.
6. Does this LRC file perfectly match the official song?
⇒ Yes, it does most of the time, but sometimes you may need to apply an offset using our tool, LRC File Maker (e.g., +10 or -10).
A.R. Rahman, Swetha Mohan, Vinayak Sasikumar - Mannum Niranje