• rclyrisband-search
  • Home Request LRC Singer AIO Editor LRC Maker Request List LRC File Basics Privacy Policy Credits About Contact

    Ariyathe Ariyathe - Duet Lyrics Download by P. Jayachandran, K. S. Chithra - Read, Copy & Download LRC / PDF / TXT / SRT File

    Read, Copy, Download simple local lyrics LRC file which is music subtitles of Ariyathe Ariyathe - Duet is a Malayalam song from the album Ravanaprabhu (Original Motion Picture Soundtrack) and this song is sung by P. Jayachandran, K. S. Chithra. This synchronized LRC file is created by our stuff using our free tool "LRC File Maker" and our provided LRC files are only for the official length of the songs like this song's duration is 05:32.77. You can also download lyrics here in TXT (.txt), SRT (.srt) and PDF (.pdf) format.

    rclyricsband social share

    Ariyathe Ariyathe - Duet by P. Jayachandran, K. S. Chithra LRC Format

    [ti:Ariyathe Ariyathe - Duet]
    [ar:P. Jayachandran, K. S. Chithra]
    [al:Ravanaprabhu (Original Motion Picture Soundtrack)]
    [lang:Malayalam]
    [length:05:32.77]
    [by:Jun]
    [re:rclyricsband.com]
    [ve:v0.0.5]
    [00:00.00]
    [00:40.28]അറിയാതേ അറിയാതേ
    [00:43.59]ഈ പവിഴ വാർതിങ്കൾ അറിയാതേ
    [00:48.43]
    [00:53.90]അറിയാതേ അറിയാതേ
    [00:57.20]ഈ പവിഴ വാർതിങ്കൾ അറിയാതേ
    [01:00.50]അലയാൻ വാ, അലിയാൻ വാ
    [01:03.45]ഈ പ്രണയതൽപ്പത്തിലമരാൻ വാ
    [01:06.93]ഇതൊരമരഗന്ധർവയാമം
    [01:09.99]ഇതൊരനഘസംഗീത സല്ലാപം
    [01:13.21]അലഞൊറിയുമാഷാഢതീരം
    [01:16.46]അതിലമൃതു പെയ്യുമീ ഏഴാം യാമം
    [01:20.62]അറിയാതേ അറിയാതേ
    [01:23.53]ഈ പവിഴ വാർതിങ്കൾ അറിയാതേ
    [01:27.27]അലയാൻ വാ, അലിയാൻ വാ
    [01:30.33]ഈ പ്രണയതൽപ്പത്തിലമരാൻ വാ
    [01:34.41]
    [02:00.45]നീലശൈലങ്ങൾ നേർത്ത മഞ്ഞാലെ, നിന്നെ മൂടുന്നുവോ
    [02:07.11]രാജഹംസങ്ങൾ നിൻ്റെ പാട്ടിൻ്റെ വെണ്ണയുണ്ണുന്നുവോ
    [02:13.59]പകുതി പൂക്കുന്ന പാരിജാതങ്ങൾ, പ്രാവു പോൽ നെഞ്ചിലമരുന്നോ
    [02:20.41]മുറുകി നിൽക്കുന്ന നിൻ്റെ യൗവനം രുദ്രവീണയായ് പാടുന്നൂ
    [02:26.92]നീ ദേവ ശിൽപ്പമായ് ഉണരുന്നു
    [02:30.22]ഇതൊരമരഗന്ധർവയാമം
    [02:33.49]ഇതൊരനഘസംഗീത സല്ലാപം
    [02:36.73]അലഞൊറിയുമാഷാഢതീരം
    [02:40.22]അതിലമൃതു പെയ്യുമീ ഏഴാം യാമം
    [02:44.30]അറിയാതേ അറിയാതേ
    [02:46.78]ഈ പവിഴ വാർതിങ്കൾ അറിയാതേ
    [02:50.39]അലയാൻ വാ, അലിയാൻ വാ
    [02:53.63]ഈ പ്രണയതൽപ്പത്തിലമരാൻ വാ
    [02:57.69]
    [03:23.72]വാർമൃദംഗാദി വാദ്യ വൃന്ദങ്ങൾ വാനിലുയരുന്നുവോ
    [03:30.28]സ്വർണ്ണ കസ്തൂരി കനക കളഭങ്ങൾ കാറ്റിലുതിരുന്നുവോ
    [03:37.30]അരിയ മാൻപേട പോലെ, നീയെൻ്റെയരികെ വന്നൊന്നു നിൽക്കുമ്പോൾ
    [03:43.58]മഴയിലാടുന്ന ദേവദാരങ്ങൾ മന്ത്രമേലാപ്പു മെയ്യുമ്പോൾ
    [03:49.82]നീ വനവലാകയായ് പാടുന്നു
    [03:53.46]ഇതൊരമരഗന്ധർവയാമം
    [03:56.82]ഇതൊരനഘസംഗീത സല്ലാപം
    [03:59.99]അലഞൊറിയുമാഷാഢതീരം
    [04:03.51]അതിലമൃതു പെയ്യുമീ ഏഴാം യാമം
    [04:07.31]അറിയാതേ അറിയാതേ
    [04:10.27]ഈ പവിഴ വാർതിങ്കൾ അറിയാതേ
    [04:13.94]അലയാൻ വാ അലിയാൻ വാ
    [04:16.98]ഈ പ്രണയതൽപ്പത്തിലമരാൻ വാ
    [04:21.97]RCLyricsBand.Com

    This LRC file may not match your music if the duration is not the same. Click Edit below and simply apply an offset (+0.10 sec, -0.10 sec, etc.)


    Try Our Free Tools


    You May Listen Ariyathe Ariyathe - Duet by P. Jayachandran, K. S. Chithra

    apple music logospotify music logoamazon music logotidal music logoyoutube music logo

    FAQ:

    1. Who is the singer of "Ariyathe Ariyathe - Duet" song?

    ⇒ P. Jayachandran, K. S. Chithra have sung the song "Ariyathe Ariyathe - Duet".

    2. Which album is 'Ariyathe Ariyathe - Duet' song from?

    ⇒ Ravanaprabhu (Original Motion Picture Soundtrack).

    3. In which language is 'Ariyathe Ariyathe - Duet' song composed?

    ⇒ Ariyathe Ariyathe - Duet song is composed in Malayalam language.

    4. What is the official duration of 'Ariyathe Ariyathe - Duet' song?

    ⇒ The official duration of 'Ariyathe Ariyathe - Duet' is 05:32.77.

    5. Can I reupload this LRC file on the internet?

    ⇒ Sorry, you are not allowed to reupload this lrc file on the internet without permission. This is only for your personal use.

    6. Does this LRC file perfectly match with the official song?

    ⇒ Yes, it does most of the time, but sometimes you need to apply an offset using our tool LRC File Maker (i.e., +10.. or -10..).

    Ariyathe Ariyathe - Duet

    Poove Poove

    Poove Eduthu

    P. Jayachandran, K. S. Chithra - Ariyathe Ariyathe - Duet