Read, copy, and download the Thinkal Poovin - Hesham lyrics LRC file, which provides synchronized music subtitles for the song Thinkal Poovin - Hesham by Justin Prabhakaran, Hesham Abdul Wahab, Manu Manjith, Raj Shekhar from the album Thinkal Poovin - Hesham (From Pachuvum Athbutha Vilakkum). Our LRC file is created using the free "LRC File Maker" tool and matches the official length of the song, which is 05:57.24. Additionally, you can download the lyrics in TXT (.txt), SRT (.srt), and PDF (.pdf) formats.
[ti:Thinkal Poovin - Hesham]
[ar:Justin Prabhakaran, Hesham Abdul Wahab, Manu Manjith, Raj Shekhar]
[al:Thinkal Poovin - Hesham (From Pachuvum Athbutha Vilakkum)]
[lang:Malayalam]
[length:05:57.24]
[by:Jun]
[re:rclyricsband.com]
[ve:v0.0.5]
[00:00.00]
[00:08.82]തിങ്കൾപൂവിൻ ഇതളവൾ
[00:13.40]മിന്നും തങ്കത്തിരിയവൾ
[00:17.76]മഞ്ഞിൻ മുത്തിൻ മിഴികളിൽ
[00:22.22]ചിന്തും പൊന്നിൻതരിയവൾ
[00:27.10]
[00:30.97]തിങ്കൾപൂവിൻ ഇതളവൾ
[00:35.45]മിന്നും തങ്കത്തിരിയവൾ
[00:39.88]മഞ്ഞിൻ മുത്തിൻ മിഴികളിൽ
[00:44.37]ചിന്തും പൊന്നിൻതരിയവൾ
[00:48.30]കുഞ്ഞികൈവിരൽ തുമ്പിൽ ആദ്യമായ്
[00:52.64]പൂക്കും അക്ഷരങ്ങൾ സൂര്യനായ്
[00:57.50]കണ്ണീർനനവുകൾ ഒപ്പും അലിവുമായ്
[01:01.57]എന്നെ തേടിയെത്തും തെന്നലായ്
[01:06.58]ഓമലായ് പൊന്നോമലായ്
[01:10.17]എൻ സ്നേഹസാന്ത്വനമായ്
[01:15.16]തിങ്കൾപൂവിൻ ഇതളവൾ
[01:19.65]മിന്നും തങ്കത്തിരിയവൾ
[01:23.92]മഞ്ഞിൻ മുത്തിൻ മിഴികളിൽ
[01:28.42]ചിന്തും പൊന്നിൻതരിയവൾ
[01:32.87]
[01:50.59]താമരത്തളിരെ മാമഴകുളിരെ
[01:55.16]മാരിവിൽ മയിലേ
[01:59.72]കൂരിരുൾ നീന്താൻ കൂടെയിരിക്കാൻ
[02:03.96]താരമായവളെ
[02:08.17]താമരത്തളിരെ മാമഴകുളിരെ
[02:12.80]മാരിവിൽ മയിലേ
[02:17.90]കൂരിരുൾ നീന്താൻ കൂടെയിരിക്കാൻ
[02:21.57]താരമായവളെ
[02:26.10]കടലിലേറെ ദൂരം
[02:29.73]തളരാതെ പോയിടുവാൻ
[02:34.98]കനവുപോലെയെല്ലാം
[02:38.71]കൈനീട്ടി വാങ്ങിടുവാൻ
[02:43.51]കൺമണി കൺമണി
[02:47.45]നീ വീണിടാതെ കാത്തിടാം ഞാൻ
[02:52.48]തിങ്കൾപൂവിൻ ഇതളവൾ
[02:56.91]മിന്നും തങ്കത്തിരിയവൾ
[03:01.52]മഞ്ഞിൻ മുത്തിൻ മിഴികളിൽ
[03:05.60]ചിന്തും പൊന്നിൻതരിയവൾ
[03:13.80]
[03:27.72]Naaz hai ki ham hai tere
[03:32.16]Aur hamara tu
[03:36.72]Dagmagayi kashtiyaa toh
[03:41.19]Tha kinara tu
[03:45.45]Meri umeedon ki laun jab
[03:50.12]Kapkapaaye toh
[03:54.50]Timtimaata haunsla
[03:58.27]Deta sitaara tu
[04:08.15]ആ... പെണ്ണേ... നീ ഉണർന്നാലെ
[04:18.21]കനലാവാം
[04:21.87]താനെ തീയായ് ആളാം
[04:27.43]ആ വഴികളിലായിരം
[04:31.46]മുറിയും മുള്ളുകളാകവേ
[04:36.51]വെൺചിറകിലായ് വിണ്ണണയുക
[04:41.40]കാണാം പുതുലോകം
[04:44.44]തെളിയേണം നീ കാത്ത പുഞ്ചിരി
[04:49.63]തിങ്കൾപൂവിൻ ഇതളവൾ
[04:54.50]മിന്നും തങ്കത്തിരിയവൾ
[04:58.29]മഞ്ഞിൻ മുത്തിൻ മിഴികളിൽ
[05:02.77]ചിന്തും പൊന്നിൻതരിയവൾ
[05:06.36]കുഞ്ഞികൈവിരൽ തുമ്പിൽ ആദ്യമായ്
[05:11.23]പൂക്കും അക്ഷരങ്ങൾ സൂര്യനായ്
[05:15.66]കണ്ണീർനനവുകൾ ഒപ്പും അലിവുമായ്
[05:20.00]എന്നെ തേടിയെത്തും തെന്നലായ്
[05:25.41]ഓമലായ് പൊന്നോമലായ്
[05:28.81]എൻ സ്നേഹസാന്ത്വനമായ്
[05:33.50]RCLyricsBand.Com
This LRC file may not match your music if the duration is not the same. Click Edit below and simply apply an offset (+0.10 sec, -0.10 sec, etc.)
You May Listen Thinkal Poovin - Hesham by Justin Prabhakaran, Hesham Abdul Wahab, Manu Manjith, Raj Shekhar
1. Who is the singer of "Thinkal Poovin - Hesham" song?
⇒ Justin Prabhakaran, Hesham Abdul Wahab, Manu Manjith, Raj Shekhar has sung the song "Thinkal Poovin - Hesham".
2. Which album is the "Thinkal Poovin - Hesham" song from?
⇒ The song "Thinkal Poovin - Hesham" is from the album Thinkal Poovin - Hesham (From Pachuvum Athbutha Vilakkum).
3. In which language is the "Thinkal Poovin - Hesham" song composed?
⇒ The song "Thinkal Poovin - Hesham" is composed in the Malayalam language.
4. What is the official duration of the "Thinkal Poovin - Hesham" song?
⇒ The official duration of "Thinkal Poovin - Hesham" is 05:57.24.
5. Can I reupload this LRC file on the internet?
⇒ Sorry, you are not allowed to reupload this LRC file on the internet without permission. This is only for your personal use.
6. Does this LRC file perfectly match the official song?
⇒ Yes, it does most of the time, but sometimes you may need to apply an offset using our tool, LRC File Maker (e.g., +10 or -10).
Justin Prabhakaran, Hesham Abdul Wahab, Manu Manjith, Raj Shekhar - Thinkal Poovin - Hesham