• rclyrisband-search
  • Home Request LRC Singer AIO Editor LRC Maker Request List LRC File Basics Privacy Policy Credits About Contact

    Oru Chembaneer Lyrics Download by Unni Menon - Read, Copy & Download LRC / PDF / TXT / SRT File

    Read, Copy, Download simple local lyrics LRC file which is music subtitles of Oru Chembaneer is a Malayalam song from the album Sthidhi (Original Motion Picture Soundtrack) and this song is sung by Unni Menon. This synchronized LRC file is created by our stuff using our free tool "LRC File Maker" and our provided LRC files are only for the official length of the songs like this song's duration is 04:35.18. You can also download lyrics here in TXT (.txt), SRT (.srt) and PDF (.pdf) format.

    rclyricsband social share

    Oru Chembaneer by Unni Menon LRC Format

    [ti:Oru Chembaneer]
    [ar:Unni Menon]
    [al:Sthidhi (Original Motion Picture Soundtrack)]
    [lang:Malayalam]
    [length:04:35.18]
    [by:Jun]
    [re:www.rclyricsband.com]
    [ve:v0.0.5]
    [00:00.00]
    [00:11.89]ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
    [00:17.47]ഒരുവേള നിൻ നേർക്കു നീട്ടിയില്ല
    [00:22.82]ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
    [00:28.36]ഒരുവേള നിൻ നേർക്കു നീട്ടിയില്ല
    [00:33.88]എങ്കിലും എങ്ങനെ നീയറിഞ്ഞു എന്റെ
    [00:39.00]ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്
    [00:44.50]സുഗന്ധം പരത്തുന്നതായ് നിനക്കായ്
    [00:50.06]പറയൂ നീ പറയൂ
    [00:55.70]പറയൂ നീ പറയൂ
    [01:01.34]ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
    [01:06.58]ഒരുവേള നിൻ നേർക്കു നീട്ടിയില്ല
    [01:33.61]അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
    [01:42.01]ഒരു വാക്കിനാൽ തൊട്ടു ഞാൻ നൽകിയില്ല
    [01:47.94]നിറ നീലരാവിലെ ഏകാന്തതയിൽ
    [01:53.17]നിൻ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
    [01:59.41]എങ്കിലും നീ അറിഞ്ഞു
    [02:04.92]എൻ നിനവെന്നും നിൻ നിനവറിയുന്നതായ്
    [02:10.21]നിന്നെ തഴുകുന്നതായ്
    [02:16.12]ഒരു ചെമ്പനീർ
    [02:55.16]തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം
    [03:02.43]ഒരു മാത്ര നീയൊത്തു ഞാൻ മൂളിയില്ലാ
    [03:08.68]പുലർമഞ്ഞു പെയ്യുന്ന യാമത്തിലും
    [03:13.26]നിൻ മൃദുമേനിയൊന്നും തലോടിയില്ല
    [03:19.63]എങ്കിലും നീയറിഞ്ഞു
    [03:24.91]എൻ മനമെന്നും നിൻ മനമറിയുന്നതായ്
    [03:30.48]നിന്നെ പുണരുന്നതായ്
    [03:36.05]ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
    [03:41.71]ഒരുവേള നിൻ നേർക്കു നീട്ടിയില്ല
    [03:47.26]എങ്കിലും എങ്ങനെ നീയറിഞ്ഞു എന്റെ
    [03:52.12]ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്
    [03:57.86]സുഗന്ധം പരത്തുന്നതായ് നിനക്കായ്
    [04:03.82]പറയൂ നീ പറയൂ
    [04:09.13]പറയൂ നീ പറയൂ
    [04:14.74]ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
    [04:20.03]ഒരുവേള നിൻ നേർക്കു നീട്ടിയില്ല
    [04:27.15]RCLyricsBand.Com

    This LRC file may not match your music if the duration is not the same. Click Edit below and simply apply an offset (+0.10 sec, -0.10 sec, etc.)


    Try Our Free Tools


    You May Listen Oru Chembaneer by Unni Menon

    apple music logospotify music logoamazon music logotidal music logoyoutube music logo

    FAQ:

    1. Who is the singer of "Oru Chembaneer" song?

    ⇒ Unni Menon have sung the song "Oru Chembaneer".

    2. Which album is 'Oru Chembaneer' song from?

    ⇒ Sthidhi (Original Motion Picture Soundtrack).

    3. In which language is 'Oru Chembaneer' song composed?

    ⇒ Oru Chembaneer song is composed in Malayalam language.

    4. What is the official duration of 'Oru Chembaneer' song?

    ⇒ The official duration of 'Oru Chembaneer' is 04:35.18.

    5. Can I reupload this LRC file on the internet?

    ⇒ Sorry, you are not allowed to reupload this lrc file on the internet without permission. This is only for your personal use.

    6. Does this LRC file perfectly match with the official song?

    ⇒ Yes, it does most of the time, but sometimes you need to apply an offset using our tool LRC File Maker (i.e., +10.. or -10..).

    Oru Chembaneer

    Poongatrile

    Pudhu Vellai Mazhai

    Kaadhal kaditham

    Mellisaiyae

    Unni Menon - Oru Chembaneer