Read, copy, and download the Ithu Jeevitham lyrics LRC file, which provides synchronized music subtitles for the song Ithu Jeevitham by Deepak Dev, Niran, Vinayak Sasikumar from the album Vinayak Sasikumar. Our LRC file is created using the free "LRC File Maker" tool and matches the official length of the song, which is 03:55.07. Additionally, you can download the lyrics in TXT (.txt), SRT (.srt), and PDF (.pdf) formats.
[ti:Ithu Jeevitham]
[ar:Deepak Dev, Niran, Vinayak Sasikumar]
[al:Vinayak Sasikumar]
[lang:Malayalam]
[length:03:55.07]
[by:Jun]
[re:www.rclyricsband.com]
[ve:v0.0.5]
[00:00.00]
[00:14.58]ഇരുൾമൂടുമീ വഴിയിൽ പുലരിവന്നണയുന്നിതാ
[00:21.35]ഓ എരിഞ്ഞുയരുമൊരു സൂര്യൻ വഴികാട്ടുകയായിതാ
[00:28.88]ഗ്രഹണം വിട പറയുകയായ്
[00:36.65]ഇതിലേ തെളിയും ഇനിയൊരു വഴി
[00:43.57]ഇത് ജീവിതം...
[00:48.48]ഇത് നിറഞ്ഞ കളിക്കളം ഇനി നേരിടാം. ഓഹോ
[00:56.29]ഒരു ദളമിതിലെവിടെയും കൈ കോർത്തിടാം
[01:03.19]ഇത് ലിപിയാലെഴുതിടാം ചിറകേറിടാം.ഹോ
[01:10.16]പറന്നുയരണമകലെ നാം
[01:22.41]മനം പെയ്യുമീ മഴയിൽ
[01:25.63]കൊടിയ വേനലുമണയുമോ
[01:28.71]ഓ ഒരേ ദൂരമിനി മുന്നിൽ
[01:33.34]പുതിയ തീരമതണയുവാൻ
[01:36.92]ഇവിടേ പല വഴികൾ...വഴികൾ...വഴികൾ
[01:44.40]വിജയം വരുമാവഴി നാമിതാ
[01:51.03]ഇത് ജീവിതം...
[01:55.99]ഇത് നിറഞ്ഞ കളിക്കളം ഇനി നേരിടാം .ഹോ
[02:02.77]ഒരു ദളമിതിലെവിടെയും കൈകോർത്തിടാം.ഹോ
[02:11.27]ഇത് ലിപിയാലെഴുതിടാം ചിറകേറിടാം
[02:18.23]പറന്നുയരണമകലെ നാം
[02:54.32]ഒരായിരം ചിരാതുകൾ കെടാതെ എരിയുന്നുവോ
[03:02.59]പ്രതീക്ഷതൻ പ്രകാശമോഹം
[03:06.01]കിനാവിലൊളി പാർക്കുമോ
[03:09.70]പുതിയൊരു ദിശയിൽ ഓഹോ
[03:13.19]ഇത് പുതുചലനം ഓഹോ
[03:16.95]മറുപുറമൊരു തീരവും അവിടെ ഈ കൊടി നാട്ടിടാം
[03:22.51]ഇത് ജീവിതം...
[03:27.36]ഇത് നിറഞ്ഞ കളിക്കളം ഇനി നേരിടാം
[03:34.82]ഒരു ദളമിതിലെവിടെയും കൈ കോർത്തിടാം.ഹോ
[03:43.18]ഇതു ലിപിയാലെഴുതിടാം ചിറകേറിടാം.ഹോ
[03:49.63]പറന്നുയരണമകലെ നാം
[03:53.96]RCLyricsBand.Com
This LRC file may not match your music if the duration is not the same. Click Edit below and simply apply an offset (+0.10 sec, -0.10 sec, etc.)
You May Listen Ithu Jeevitham by Deepak Dev, Niran, Vinayak Sasikumar
1. Who is the singer of "Ithu Jeevitham" song?
⇒ Deepak Dev, Niran, Vinayak Sasikumar has sung the song "Ithu Jeevitham".
2. Which album is the "Ithu Jeevitham" song from?
⇒ The song "Ithu Jeevitham" is from the album Vinayak Sasikumar.
3. In which language is the "Ithu Jeevitham" song composed?
⇒ The song "Ithu Jeevitham" is composed in the Malayalam language.
4. What is the official duration of the "Ithu Jeevitham" song?
⇒ The official duration of "Ithu Jeevitham" is 03:55.07.
5. Can I reupload this LRC file on the internet?
⇒ Sorry, you are not allowed to reupload this LRC file on the internet without permission. This is only for your personal use.
6. Does this LRC file perfectly match the official song?
⇒ Yes, it does most of the time, but sometimes you may need to apply an offset using our tool, LRC File Maker (e.g., +10 or -10).
Deepak Dev, Niran, Vinayak Sasikumar - Ithu Jeevitham